A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 15/02/2017

 

 


അധ്യാപകരുടെ പൊതുസ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു

പൊതു വിദ്യാഭ്യാസവകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍/പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍/പ്രൈമറി അധ്യാപകര്‍ എന്നിവരില്‍ നിന്നും 2016-17 അധ്യയന വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് രണ്ട് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. വിശദവിവരം www.transferandpostings.in -ല്‍ പി.എന്‍.എക്‌സ്.659/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|