A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 15/02/2017

 

 


പ്രിയ കേരളം ദൂരദര്‍ശനിലും ജനപഥം ആകാശവാണിയിലും

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിക്കുന്ന പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടിയായ പ്രിയകേരളം ഫെബ്രുവരി 18 ശനിയാഴ്ച വൈകിട്ട് 07. 30 ന് ദൂരദര്‍ശനില്‍ കാണാം. ഞായറാഴ്ച രാവിലെ ഒന്‍പതിനാണ് പുനസംപ്രേഷണം. സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള റേഡിയോ ഡോക്യുമെന്ററിയായ ജനപഥം ഫെബ്രുവരി 18ന് രാത്രി 09. 15 ന് ആകാശവാണി പ്രക്ഷേപണം ചെയ്യും. തീരദേശ സാക്ഷരതാ പദ്ധതിയായ അക്ഷരസാഗരത്തെക്കുറിച്ചാണ് ഈ ആളഴ്ചയിലെ ജനപഥം. പി.എന്‍.എക്‌സ്.662/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|