A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 16/02/2017

 

 


മുഖ്യമന്ത്രിയുടെ പൊതുജന സേവന പുരസ്‌കാരം : നാമനിര്‍ദേശം ക്ഷണിച്ചു

മുഖ്യമന്ത്രിയുടെ പൊതുസേവന രംഗത്തെ നൂതനാശായാവിഷ്‌കാരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാം. അവസാന തീയതി മാര്‍ച്ച് 31. നാമനിര്‍ദേശങ്ങള്‍ ഡയറക്ടര്‍ ജനറല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ അയയ്ക്കണം. നാമനിര്‍ദേശ പത്രികയും വിശദവിവരങ്ങളും ഐ.എം.ജി. വെബ്‌സൈറ്റില്‍ (www.img.kerala.gov.in) ലഭിക്കും. പി.എന്‍.എക്‌സ്.678/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|