A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 18/02/2017

 

 


പി.എസ്.സി പരിധിയില്‍പ്പെടാത്ത നിയമനങ്ങള്‍: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് തൊഴില്‍ വകുപ്പ്

പി.എസ്.സി നിയമനത്തിന്റെ പരിധിയില്‍പ്പെടാത്ത എല്ലാ ഒഴിവുകളിലേക്കുമുള്ള നിയമനങ്ങള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ സേവനം നിര്‍ബന്ധമായും പ്രയോജനപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും ചീഫ് എക്‌സിക്യൂട്ടീവുകള്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും എല്ലാ വകുപ്പ്/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍/ പൊതുമേഖലാ സ്ഥാപന/ മറ്റ് സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. പി.എന്‍.എക്‌സ്.716/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|