A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 02/03/2017

 

 


കശുമാവ് കൃഷിക്ക് ആനുകൂല്യങ്ങള്‍

സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി കശുമാവ് വ്യാപനത്തിനായി സൗജന്യ നിരക്കില്‍ ഗ്രാഫ്റ്റും മറ്റ് ആനുകൂല്യങ്ങളും നല്‍കും. താത്പര്യമുള്ള കര്‍ഷകര്‍ മാര്‍ച്ച് 20ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷാഫോറം www.kasumavukrishi.org/www.cashewcultivation.org എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. വെബ്‌സൈറ്റുകളില്‍ കാണിച്ചിട്ടുള്ള ഫീല്‍ഡ് സ്റ്റാഫിന്റെ പക്കല്‍നിന്നും അപേക്ഷാഫോറം ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം : സ്‌പെഷ്യല്‍ ഓഫീസര്‍ (കാഷ്യു), അരവിന്ദ് ചേമ്പേഴ്‌സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം - 691 001. ഫോണ്‍ : 0474 - 2760456, 9496046000, 9496047000. പി.എന്‍.എക്‌സ്.865/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|