A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 08/03/2017

 

 


ബി.ഫാം/ഫാം.ഡി പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി/ തത്തുല്യ യോഗ്യതയുളളവര്‍ക്ക് കണ്‍ട്രോളര്‍ ഓഫ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് നടത്തുന്ന പ്രവേശന പരീക്ഷ വഴി ബി.ഫാം/ഫാം.ഡി കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തും. വിശദവിവരങ്ങള്‍ക്ക് പരീക്ഷാ കണ്‍ട്രോളറുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്‌സൈറ്റ് www.cee.kerala.gov.in. പി.എന്‍.എക്‌സ്.945/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|