A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 09/03/2017

 

 


ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്: അപാകതകള്‍ പരിഹരിക്കണം

ന്യൂപക്ഷ പ്രീ- മെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ കുട്ടികളില്‍ ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ് എന്നിവ തെറ്റായി രേഖപ്പെടുത്തിയ കാരണത്താല്‍ 2015 -16 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാത്തവര്‍ ഏഴ് ദിവസത്തിനുളളില്‍ അപാകതകള്‍ പരിഹരിച്ച് scholarshipdpi@gmail.comഎന്ന ഇ-മെയിലില്‍ അയയ്ക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അപാകതകള്‍ രേഖപ്പെടുത്തിയ കുട്ടികളുടെ വിവരങ്ങള്‍ ഐ.ടി@സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2328438, 9447990477. പി.എന്‍.എക്‌സ്.962/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|