A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 10/03/2017

 

 


കുടുംബശ്രീ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കില്‍ ഒഴിവുകള്‍

കുടുംബശ്രീയുടെ കീഴില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിലേക്ക് കരാര്‍ അടിസ്ഥാനത്തിലുളള വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യവും യോഗ്യതയും പ്രവൃത്തിപരിചയവുമുളള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ പി.ബി നം.436, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 വിലാസത്തില്‍ അയയ്ക്കണം. അവസാന തീയതി മാര്‍ച്ച് 31. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.kudumbashree.org സന്ദര്‍ശിക്കുക. പി.എന്‍.എക്‌സ്.973/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|