A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 14/03/2017

 

 


ലോക ഉപഭോക്തൃ അവകാശ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 15)

ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 15) രാവിലെ 11ന് വിജെടി ഹാളില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ വി. രതീശന്‍, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഡിജിറ്റല്‍ ലോകത്ത് ഉപഭോക്തൃ നിയമങ്ങളുടെ പ്രായോഗികത എന്ന സെമിനാറില്‍ അഡ്വ. എസ്. രഘുകുമാര്‍ വിഷയാവതരണം നടത്തും. പി.എന്‍.എക്‌സ്.1011/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|