A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 15/03/2017

 

 


സിവില്‍ സര്‍വീസ് പ്രിലിമിനറി ക്രാഷ് കോഴ്‌സ്

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കുന്ന രണ്ടു മാസം ദൈര്‍ഘ്യമുളള സിവില്‍ സര്‍വീസ് പ്രിലിമിനറി ക്രാഷ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 24 മുമ്പ് ചാരാച്ചിറയിലുളള സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ ഡയറക്ടറേറ്റില്‍ ലഭിക്കണം. ഫോണ്‍: 0471 2313065, 2311654. അപേക്ഷ ഫീസ്: 200, ട്യൂഷന്‍ ഫീസ്: 10,000, സര്‍വീസ് ടാക്‌സ്: 15 ശതമാനം. കോഷല്‍ ഡിപ്പോസിറ്റ് 2000 രൂപ. പി.എന്‍.എക്‌സ്.1021/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|