A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/03/2017

 

 


നീരുറവ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 21)

വര്‍ഷകാലത്തെ മഴസമൃദ്ധിയെ വരള്‍ച്ചാകാലത്തെ ജലസമൃദ്ധിയാക്കുവാനുള്ള 'നീരുറവ്' പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 21) ജലവിഭവമന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് വെള്ളയമ്പലം ജലഭവനിലാണ് പരിപാടി. വരാനിരിക്കുന്ന വേനല്‍മഴയും വര്‍ഷകാലത്തെ മഴയും ഉപയോഗപ്പെടുത്തി പരമ്പരാഗത സ്രോതസ്സുകളും സ്വന്തം പുരയിടങ്ങളിലെ കിണറുകളും ജലസമൃദ്ധമാക്കാനുള്ള സന്ദേശം കൂടി പദ്ധതി മുന്നോട്ടുവെക്കുന്നു. പി.എന്‍.എക്‌സ്.1106/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|