A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 29/03/2017

 

 


എല്‍.ഡി.ക്ലാര്‍ക്ക് ഡെപ്യൂട്ടേഷന്‍ ഒഴിവ്

മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ഒരു എല്‍.ഡി.ക്ലാര്‍ക്കിന്റെ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.ഡി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cdckerala.org യിലോ സ.ഡിസി ഓഫീസിലോ ബന്ധപ്പെടണം. ഫോണ്‍ : 0471 - 2553540. പി.എന്‍.എക്‌സ്.1244/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|