A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 29/03/2017

 

 


ഡി.എഡ് വിജ്ഞാപനം

ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍, ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ (ഹിന്ദി, അറബിക്, ഉറുദു) കോഴ്‌സുകളിലേക്ക് വകുപ്പുതല ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുവാനുളള വിജ്ഞാപനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു. വെബ്‌സൈറ്റ് www.education.kerala.gov.in. പി.എന്‍.എക്‌സ്.1248/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|