A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 03/04/2017

 

 


തിയേറ്ററുകളില്‍ ഇ-ടിക്കറ്റിംഗ് മെയ് ഒന്നുമുതല്‍

സംസ്ഥാനത്തെ സിനിമ തിയേറ്ററുകളില്‍ 2017 മെയ് ഒന്ന് മുതല്‍ ഇ-ടിക്കറ്റിംഗ് പ്രാബല്യത്തിലാക്കി സര്‍ക്കാര്‍ വിജ്ഞാപനമായി. 2016 മെയ് രണ്ടിന് ഇ-ടിക്കറ്റിംഗ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെല്ലേണ്ട നികുതി സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കാനും പരിശോധിക്കാനുമാവശ്യമായ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറോടുകൂടിയ ഇലക്ട്രോണിക് ഉപകരണം സ്ഥാപിക്കല്‍ ഈ കാലയളവിനകം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. പി.എന്‍.എക്‌സ്.1324/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|