A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 03/04/2017

 

 


സംവരണം ബാധകമാക്കി

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ തസ്തികയിലേക്കുള്ള നിയമനത്തിന് കെ.എസ്&എസ്.എസ്.ആര്‍ പാര്‍ട്ട് 2-ലെ ചട്ടം 14 മുതല്‍ 17 പ്രകാരമുള്ള സാമുദായിക സംവരണം ബാധകമാക്കി സര്‍ക്കാര്‍ വിജ്ഞാപനമായി. 2017 മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യമുണ്ട്. പി.എന്‍.എക്‌സ്.1325/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|