A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 03/04/2017

 

 


റവന്യൂ റിക്കവറി ആക്ടിലെ വ്യവസ്ഥകള്‍ ബാധകമാക്കി

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 1968-ലെ റവന്യൂ റിക്കവറി ആക്ടിലെ (1968-ലെ 15) വ്യവസ്ഥകള്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവായി. ഏതെങ്കിലും ആളില്‍ നിന്നോ ആളുകളുടെ വിഭാഗത്തില്‍ നിന്നോ കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിന് ലഭിക്കാനുള്ള തുക വസൂലാക്കുന്നതിന് ഉറപ്പുവരുത്താന്‍ പൊതുതാത്പര്യാര്‍ത്ഥമാണ് ഉത്തരവ്. പി.എന്‍.എക്‌സ്.1326/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|