A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 10/04/2017

 

 


മലപ്പുറം ഉപതിരഞ്ഞെടുപ്പ് : അവധി പ്രഖ്യാപിച്ചു

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രില്‍ 12 ന് മണ്ഡലത്തിന്റെ പരിധിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി. അന്നേദിവസം എല്ലാ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം ശമ്പളത്തോടുകൂടിയ അവധിയായിരിക്കും. മണ്ഡലത്തിനു പുറത്തുള്ള സ്ഥാപനങ്ങളില്‍ ജോലിനോക്കുന്ന കാഷ്വല്‍ ജീവനക്കാരുള്‍പ്പെടെയുള്ള മലപ്പുറം മണ്ഡലത്തിലെ സമ്മതിദായകര്‍ക്കും തിരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധിയായിരിക്കും. പി.എന്‍.എക്‌സ്.1405/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|