A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 17/04/2017

 

 


സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍

ഏപ്രില്‍ 21 ന് നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കില്ല. അന്ന് കൊല്ലം കളക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കും. അപേക്ഷകള്‍ www.norkaroots.net വഴി രജിസ്റ്റര്‍ ചെയ്യണം. പി.എന്‍.എക്‌സ്.1480/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|