A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/04/2017

 

 


ഏപ്രില്‍ 26ന് ഹോണ്‍ മുഴക്കാത്ത ദിനമായി ആചരിക്കും

ശബ്ദമലിനീകരണം നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ വിഭാഗം ജനങ്ങളെയും ബോധവാന്മാരാക്കാനും ജനകീയ പങ്കാളിത്തം ഉറപ്പാക്കാനുമായി ഏപ്രില്‍ 26ന് ഹോണ്‍ മുഴക്കാത്ത ദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു വലിയ തോതില്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന എയര്‍ഹോണുകളുടെയും മറ്റു നിരോധിത ഹോണുകളുടെയും ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാനും, ദിനാചരണം പൊതുജനപങ്കാളിത്തത്തോടെ വിജയമാക്കാനും നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പി.എന്‍.എക്‌സ്.1527/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|