A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/04/2017

 

 


സോളാര്‍ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടി

സോളാര്‍ തട്ടിപ്പും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് (റിട്ട.) ജി.ശിവരാജന്‍ എന്‍ക്വയറി കമ്മീഷന്റെ കാലാവധി ഏപ്രില്‍ 28മുതല്‍ മൂന്ന് മാസത്തേക്ക് നീട്ടി വിജ്ഞാപനമായി. പി.എന്‍.എക്‌സ്.1535/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|