A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/04/2017

 

 


പകര്‍ച്ചപ്പനി സ്‌പെഷല്‍ ഒ.പി

തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളജ് ആശുപത്രിയില്‍ പകര്‍ച്ചപ്പനിക്കായി ഇന്ന് (ഏപ്രില്‍ 22) മുതല്‍ സ്‌പെഷല്‍ ഒ.പി പ്രവര്‍ത്തനമാരംഭിക്കും. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് സേവനം. പി.എന്‍.എക്‌സ്.1537/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|