A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/04/2017

 

 


ഡാറ്റാ എന്‍ട്രി കോഴ്‌സിന് പ്രവേശനം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായവര്‍ക്കുവേണ്ടി ഏപ്രില്‍ 19ന് ആരംഭിച്ച ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് & മലയാളം) എന്ന കോഴ്‌സില്‍ ഒഴിവുളള ഏതാനും സീറ്റിലേക്ക് അഡ്മിഷന്‍ തുടരും. വിശദവിവരങ്ങള്‍ക്ക് www.lbscentre.in ഫോണ്‍: 0471 2560332. പി.എന്‍.എക്‌സ്.1549/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|