A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 24/04/2017

 

 


നിയമസഭാ സമ്മേളനം : 27ന് സെക്രട്ടേറിയറ്റില്‍ പാര്‍ക്കിംഗ് നിയന്ത്രണം

ഏപ്രില്‍ 27ന് നിയമസഭാ സമ്മേളനം സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ കൂടുന്നതിനാല്‍ സെക്രട്ടേറിയറ്റ് മെയിന്‍ കാമ്പസില്‍ അന്ന് പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തി. മന്ത്രിമാരുടെയും സാമാജികരുടേയും ഉദ്യോഗസ്ഥരുടേയും മാധ്യമങ്ങളുടേയും വാഹനങ്ങള്‍ക്ക് 27ന് പാര്‍ക്കിംഗ് സൗകര്യമൊരുക്കേണ്ടതിനാല്‍ സെക്രട്ടേറിയറ്റ് മെയിന്‍ ക്യാമ്പസില്‍ ഇരുചക്ര വാഹനമൊഴികെയുള്ള ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള ജീവനക്കാരുടെ വാഹനങ്ങള്‍ അനക്‌സ് ഒന്നിലെയും രണ്ടിലെയും പാര്‍ക്കിംഗ് സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊതുഭരണ (ഹൗസ് കീപ്പിംഗ് സെല്‍) വകുപ്പ് അറിയിച്ചു. പി.എന്‍.എക്‌സ്.1587/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|