A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 26/04/2017

 

 


പലിശസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സംവരേണതര സമുദായാംഗങ്ങള്‍ ഉള്‍പ്പെട്ട സ്വയംസഹായ/കൂട്ടുത്തരവാദിത്വ സംഘങ്ങളില്‍ 2017-18 വര്‍ഷത്തെ സംരംഭ സമുന്നതി സ്വയംതൊഴില്‍ സംരംഭ വായ്പകള്‍ക്കുള്ള പലിശസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.kswcfc.org വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. പി.എന്‍.എക്‌സ്.1621/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|