A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 26/04/2017

 

 


ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലൂടെ ശമ്പളം വിതരണം ചെയ്യാന്‍ അനുമതി

സംസ്ഥാനത്തെ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അവരുടെ താത്പര്യപ്രകാരം ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായി. ജീവനക്കാരുടെ അപേക്ഷയനുസരിച്ച് നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് എല്ലാ ട്രഷറികളിലും ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ട്രഷറി ഡയറക്ടര്‍ ഏര്‍പ്പെടുത്തുമെന്ന് ഉത്തരവില്‍ പറയുന്നു. പി.എന്‍.എക്‌സ്.1630/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|