A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 28/04/2017

 

 


ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് പലിശ ഇനി മുതല്‍ പ്രതിമാസം ലഭിക്കും

ട്രഷറി പബ്ലിക്/ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ പ്രതിമാസം നല്‍കാന്‍ ഇത്തരവായി. 2017 ഏപ്രില്‍ 22 മുതല്‍ പ്രാബല്യമുണ്ടാവും. നിലവില്‍ ട്രഷറികോഡ് അനുസരിച്ച് സാമ്പത്തികവര്‍ഷത്തിന്റെ അവസാനമോ അക്കൗണ്ട് അവസാനിപ്പിക്കുമ്പോഴോ ആണ് പലിശ നല്‍കിയിരുന്നത്. പി.എന്‍.എക്‌സ്.1656/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|