A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 23/05/2017

 

 


പോളിടെക്‌നിക്ക് കോഴ്‌സ് : എന്‍.സി.സി ക്വാട്ട അപേക്ഷ ക്ഷണിച്ചു

പോളിടെക്‌നിക് കോഴ്‌സിന് സംസ്ഥാനത്ത് എന്‍.സി.സി കേഡറ്റുകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് മെയ് 30 വരെ അതത് യൂണിറ്റ് ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള എന്‍.സി.സി ഓഫീസുകളില്‍ നിന്നും www.keralancc.org വെബ്‌സൈറ്റിലും ലഭിക്കും. പി.എന്‍.എക്‌സ്.2000/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|