A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 28/05/2017

 

 


കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനം : പ്രഖ്യാപനം ഇ് (മെയ് 29 )

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാകുു. ഔദ്യോഗിക പ്രഖ്യാപനം നവകേരളം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇ് (മെയ് 29 ) വൈകി'് 3.30ന് കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കു പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എല്ലാ വീടുകളും വൈദ്യുതീകരിക്കുക എ ലക്ഷ്യം നേടു ആദ്യ സംസ്ഥാനമാവുകയാണ് കേരളം. പദ്ധതിയുടെ ഭാഗമായി, വൈദ്യുതി എത്താതിരു ഒര ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി എത്തിക്കുതിന് 174 കോടി മുതല്‍ മുടക്കി വൈദ്യുതി ലൈനുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കു ജോലികള്‍ കെ.എസ്.ഇ.ബി പൂര്‍ത്തീകരിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കു പരിപാടിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വൈദ്യുതി സുരക്ഷാ കാമ്പയിന്‍ പ്രഖ്യാപനം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല സ്വിച്ച് ഓ കര്‍മവും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇ-ലെറ്റര്‍ പ്രഖ്യാപനവും നിര്‍വഹിക്കും. പ'ികജാതി, പ'ികവര്‍ഗ നിയമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി, തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍, മറ്റ് ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. നവകേരളം വര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്കായ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐ.ടി. കെ'ിടമായ 'സഹ്യ' വൈകീ''് 4.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാമനാ'ുകരതൊണ്ടയാട് ബൈപാസിനോട് ചേര്‍് 43.5 ഏക്കറിലെ ഗവ. സൈബര്‍ പാര്‍ക്കില്‍ 2.88 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് 'സഹ്യ'യുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പരിപാടിയില്‍ തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പത്തനംതി'യില്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വര'ാര്‍ പുനരുജ്ജീവന പദ്ധതി ധനമന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും . നദി വീണ്ടെടുക്കുതിന് സര്‍ക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഓയി അണിനിരക്കു പരിപാടിയില്‍ റവന്യൂ മന്ത്രി ഇ .ചന്ദ്രശേഖരന്‍, ജലവിഭവവകുപ്പ് മന്ത്രി മാത്യൂ ടി തോമസ് മറ്റ്് ജനപ്രതിനിധികള്‍ പങ്കെടുക്കും. മലപ്പുറം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിര്‍മ്മിക്കു അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ശിലാസ്ഥാപനം ഇ് (മെയ് 29) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷതവഹിക്കു ചടങ്ങില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി.വാസുദേവന്‍ നായര്‍ ആമുഖപ്രഭാഷണം നടത്തും. തുഞ്ചന്‍ സ്മാരക പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിവ്വഹിക്കും. സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ.ബാലന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും പി.എന്‍.എക്‌സ്.2083/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|