A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 31/05/2017

 

 


എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിലവില്‍വന്ന സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ അടുത്തുള്ള അക്ഷയ/കമ്പ്യൂട്ടര്‍ സെന്ററുകള്‍ മുഖേന www.employment.kerala.gov.in വഴി നടത്തണം. ഉദ്യോഗാര്‍ത്ഥികള്‍ 60 ദിവസത്തിനകം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടുവന്ന് വെരിഫൈ ചെയ്ത് രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തണമെന്നും ഓണ്‍ലൈന്‍ വഴിയും പുതുക്കല്‍ നടത്താമെന്നും കാട്ടാക്കട എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.2141/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|