A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 03/06/2017

 

 


പ്രതേ്യക നിയമസഭാ സമ്മേളനം എട്ടിന്

പതിനാലാം കേരള നിയമസഭയുടെ ആറാം സമ്മേളനം ജൂണ്‍ എട്ടിന് ചേരും. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന്, കന്നുകാലികശാപ്പ് ഫലത്തില്‍ വിലക്കി, കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ് ഒരു ദിവസത്തെ സമ്മേളനം ചേരുന്നത്. രാവിലെ ഒന്‍പത് മണിക്കാണ് സമ്മേളനമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. പി.എന്‍.എക്‌സ്.2224/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|