A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 05/06/2017

 

 


ഐ.എച്ച്.ആര്‍.ഡി പ്രവേശനത്തിന് അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 29 ആണ് അവസാന തീയതി. ഡിഗ്രി പാസായവര്‍ക്ക് പി.ജി.ഡി.സി.എ, പി.ജി.ഡി.എ.ഇ, പ്ലസ് ടൂ പാസായവര്‍ക്ക് ഡി.സി.എ, എസ്.എസ്.എല്‍.സി പാസായവര്‍ക്ക് സി.ഡി.റ്റി.ഒ.എ, സി.സി.എല്‍.ഐ.സി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി/എസ്.റ്റി മറ്റ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളും www.ihrd.ac.in -ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ 150 രൂപയുടെ ഡി.ഡി (പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് നൂറ് രൂപ) സഹിതം അതത് സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. പി.എന്‍.എക്‌സ്.2244/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|