A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 22/06/2017

 

 


എം.എല്‍.എ ഫണ്ട് : മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവായി

സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അംഗത്വമുള്ള ലൈബ്രറികള്‍ക്ക് എം.എല്‍.എ. മാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും തുക വിനിയോഗിച്ച് കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍, വൈഫൈ, മൈക്ക്‌സെറ്റ് എന്നിവ വാങ്ങുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതിവരുത്തി സര്‍ക്കാര്‍ ഉത്തരവായി. എം.എല്‍.എ.മാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ ഉത്തരവ്. പി.എന്‍.എക്‌സ്.2577/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|