A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 29/06/2017

 

 


95-ാം അന്തര്‍ദേശീയ സഹകരണ ദിനം സ്റ്റാമ്പ് പ്രകാശനം ജൂലായ് ഒന്നിന്

ജൂലായ് ഒന്നിന് സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സഹകരണദിനമായി ആചരിക്കും. ഇതിനോടനുബന്ധിച്ച് സംസ്ഥാന സഹകരണ യൂണിയന്‍ പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനം സഹകരണ ഭവനില്‍ ജൂലായ് ഒന്നിന് വൈകിട്ട് മൂന്ന് മണിക്ക് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.2687/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|