A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 30/06/2017

 

 


വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഹിയറിംഗ് തീയതി മാറ്റി

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2017 മാര്‍ച്ച് 16നും 20നും പുറപ്പെടുവിച്ച കെ.എസ്.ഇ.ബി യുടെ 2011 -12, 2012 -13 വര്‍ഷങ്ങളിലെ ട്രയിംഗ് അപ്പ് ഉത്തരവുകളില്‍ കെ.എസ്.ഇ.ബി കമ്മീഷന്‍ മുമ്പാകെ നല്‍കിയ റിവ്യൂ പെറ്റീഷനില്‍ ജൂലൈ നാലിന് നടത്താനിരുന്ന പബ്ലിക് ഹിയറിംഗ് 18ന് രാവിലെ 11ന് കമ്മീഷന്‍ ഓഫീസില്‍ നടക്കും. വിഷയത്തില്‍ പൊതുജനങ്ങളുടെയും, മറ്റ് അഭ്യുദയകാംഷികളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി രാമന്‍ പിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ 17 വരെ നല്‍കാം. ഹിയറിംഗില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. പി.എന്‍.എക്‌സ്.2714/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|