A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 03/07/2017

 

 


അമൃത് പദ്ധതിയില്‍ നിയമനം

അമൃത് നഗരപരിഷ്‌ക്കരണ പദ്ധതിയുടെ സംസ്ഥാന മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റില്‍ മുനിസിപ്പല്‍ ഫിനാന്‍സ് സ്‌പെഷ്യലിസ്റ്റ്, കപ്പാസിറ്റി ബില്‍ഡിംഗ്/ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌ട്രെംഗ്തണിംഗ് സ്‌പെഷ്യലിസ്റ്റ്, പ്രോജക്റ്റ് മാനേജര്‍/അര്‍ബന്‍ പ്ലാനര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.smartkeralamission.org യില്‍ ലഭ്യമാണ്. പി.എന്‍.എക്‌സ്..2744/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|