A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 04/07/2017

 

 


കച്ചവട സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് നിര്‍ദേശം

ചരക്കു സേവന നികുതി നിയമം നടപ്പിലാക്കിയതോടെ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതായുളള പരാതിയില്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെ കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍മാര്‍ എന്നിവര്‍ക്ക് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശം നല്‍കി. ചരക്കുസേവന നികുതി നിയമം നടപ്പിലാക്കിയതോടെ ഭക്ഷ്യ വസ്തുക്കളുടെ നികുതിയില്‍ കുറവു വന്നിട്ടുണ്ട്. നികുതിയില്‍ വന്നിട്ടുളള ഇളവ് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ വ്യാപാരികളും ഹോട്ടലുടമകളും തയ്യാറാകണമെന്നും അറിയിച്ചു. പി.എന്‍.എക്‌സ്.2766/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|