A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 06/07/2017

 

 


മരുന്നുകടകളില്‍ ഫാര്‍മസിസ്റ്റ് നിര്‍ബന്ധം

ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ചട്ടങ്ങള്‍ പ്രകാരം റീട്ടെയില്‍ മരുന്ന വ്യാപാര സ്ഥാപനത്തില്‍ മരുന്നു വില്‍ക്കുന്നതിന് മുഴുവന്‍ സമയ രജിസ്റ്റേഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടം ഉണ്ടാവണമെന്നും അപ്രകാരമല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ ഡ്രഗ്‌സ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.2818/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|