A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 07/07/2017

 

 


ഭൂമിത്രസേന : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിന് പരിസ്ഥിതി ബോധവത്ക്കരണവും പ്രോത്സാഹനവും എന്ന പദ്ധതിയില്‍ ആരംഭിച്ച ഭൂമിത്രസേന ക്ലബുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ നിന്നും ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ഥാപനങ്ങളില്‍ നിന്നും 2017-2018 അധ്യയന വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഡയറക്ടര്‍, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്, പള്ളിമുക്ക്, പേട്ട പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ആഗസ്റ്റ് ഏഴിനു മുന്‍പ് സമര്‍പ്പിക്കണം. വെബ്‌സൈറ്റ് www.envt.kerala.gov.in പി.എന്‍.എക്‌സ്.2840/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|