A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 11/07/2017

 

 


നിയമസഭാ പരിസ്ഥിതി സമിതി നാളെ (ജൂലൈ 13) മണ്‍ട്രോതുരുത്ത് സന്ദര്‍ശിക്കും

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നാളെ (ജൂലൈ 13) രാവിലെ 10.30 ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മണ്‍ട്രോതുരുത്ത് നേരിടുന്ന ഗുരുതരമായ പാരിസ്ഥികാഘാതം, കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം മൂലമുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍, ചവറ കെ.എം.എം.എല്‍. ലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് സമിതിയുടെ പരിഗണനയിലുള്ള നിവേദനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുദേ്യാഗസ്ഥരില്‍ നിന്നും സമിതി തെളിവെടുപ്പ് നടത്തുകയും ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും. പി.എന്‍.എക്‌സ് .2873/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|