A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 13/07/2017

 

 


വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രജിസ്‌ട്രേഷന്‍ 17 നകം പൂര്‍ത്തിയാക്കണം

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കണ്ടിന്യൂവസ് ഇവാല്യൂവേഷന്‍ & ഗ്രേഡിംഗ് പരിഷ്‌കരിച്ച സ്‌കീമില്‍ മാര്‍ച്ച് 2015 വരെ രണ്ടാം വര്‍ഷ പരീക്ഷ എഴുതി പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടാത്ത വിഷയങ്ങളുടെ ജൂലൈയില്‍ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും, ഈ വിഷയങ്ങളുടെ രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 2018 മാര്‍ച്ചില്‍ നടത്തുന്ന പൊതുപരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്യണം. ഈ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതുന്നതിനുള്ള അവസാന അവസരമാണിത്. വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പള്‍മാര്‍ തങ്ങളുടെ സ്‌കൂളുകളിലെ പഠനം പൂര്‍ത്തിയാക്കിയ മേല്‍വിഭാഗം വിദ്യാര്‍ത്ഥികളെ വിവരം അറിയിക്കുകയും 17 നകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. പി.എന്‍.എക്‌സ്.2954/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|