A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 15/07/2017

 

 


ശുഭയാത്ര ഉദ്ഘാടനം 18ന്

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ നടപ്പാക്കുന്ന ചലനവൈകല്യമുള്ളവര്‍ക്കുള്ള ഹൈടെക് വീല്‍ചെയര്‍ പദ്ധതി - ശുഭയാത്ര യുടെ ഉദ്ഘാടനം ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചര്‍ നിര്‍വഹിക്കും. ജൂലൈ 18 രാവിലെ 10.30ന് തിരുവനന്തപുരം പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. പി.എന്‍.എക്‌സ്..2996/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|