A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/07/2017

 

 


സംസ്ഥാന പരിസ്ഥിതി പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി പുരസ്‌കാരങ്ങള്‍ക്ക് (2016) പരിസ്ഥിതി, വ്യതിയാന ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകന്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (ഇംഗ്ലീഷ്, മലയാളം), ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ടി.വി. റിപ്പോര്‍ട്ട്/ഡോക്യുമെന്ററി, പരിസ്ഥിതി സംഘടന, മികച്ച ഗവേഷകന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. അപേക്ഷകളും അനുബന്ധ രേഖകളും ആഗസ്റ്റ് 17 ന് മുമ്പ് ഡയറക്ടര്‍, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ്, പള്ളിമുക്ക്, പേട്ട പി.ഒ., തിരുവനന്തപുരം - 695024 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2742264. പി.എന്‍.എക്‌സ്.3116/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|