A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/07/2017

 

 


വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഹിയറിംഗ് : അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2017 ഏപ്രില്‍ 17 ന് പുറപ്പെടുവിച്ച കെ.എസ്.ഇ.ബി ലിമിറ്റഡിന്റെയും മറ്റ് ലൈസന്‍സികളുടെയും താരിഫ് ഉത്തരവുകളിന്മേല്‍, കെ.എസ്.ഇ.ബി ലിമിറ്റഡ്, കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച റിവ്യൂ പെറ്റിഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.erckerala.org) ലഭ്യമാണ്. പെറ്റിഷന്മേലുള്ള പബ്ലിക്ക് ഹിയറിങ്ങ് കമ്മീഷന്‍ ആഫീസില്‍ ആഗസ്റ്റ് 16 രാവിലെ 11 ന് നടത്തും. പൊതുജനങ്ങളുടെയും, മറ്റ് അഭ്യുദയ കാംക്ഷികളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം -695 010 എന്ന വിലാസത്തില്‍ ആഗസ്റ്റ് 14 ന് മുമ്പായി ലഭിക്കണം. ഹിയറിങ്ങില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. പി.എന്‍.എക്‌സ്..3132/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|