A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 22/07/2017

 

 


അഡ്വക്കേറ്റ്‌സ് ഗ്രാന്റ് പദ്ധതി : അപേക്ഷ ക്ഷണിച്ചു

ജുഡീഷ്യറിയില്‍ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന അഡ്വക്കേറ്റ് ഗ്രാന്റ്‌സ് പദ്ധതിക്ക് (2017-18) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളുടെ ലിസ്റ്റില്‍ (ഒ.ബി.സി) ഉള്‍പ്പെട്ട, നിയമ ബിരുദധാരികളായ, കേരള ബാര്‍ കൗണ്‍സിലില്‍ 2014 ഒക്ടോബര്‍ ഒന്നിനും 2017 ജൂണ്‍ 30 നും ഇടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471-2727379 (വകുപ്പ് ഡയറക്ടറേറ്റ്), 0484-2429130 (എറണാകുളം മേഖലാ ഓഫീസ്), 0495-2377786 (കോഴിക്കോട് മേഖലാ ഓഫീസ്). പി.എന്‍.എക്‌സ്.3171/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|