A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 26/07/2017

 

 


സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം : പുതിയ ബാച്ച് ഉദ്ഘാടനം ഇന്ന് (ജൂലൈ 27)

മണ്ണന്തല അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിയുടെ 2017-18 ബാച്ചിന്റെയും സൈബര്‍ശ്രീ സി-ഡിറ്റ് അംബേദ്കര്‍ ഭവനില്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ഇന്ന് (ജൂലൈ 27) രാവിലെ 11 ന് അംബേദ്കര്‍ ഭവന്‍ ഹാളില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. പി.എന്‍.എക്‌സ്.3240/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|