A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 27/07/2017

 

 


സൈ്ട്രവ് പദ്ധതി: റേറ്റിംഗിന് അവസരം

ലോക ബാങ്ക് സഹായത്തോടെ (സ്‌കില്‍ സ്‌ട്രെങ്ങ്തനിംഗ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ വാല്യൂ എന്‍ഹാന്‍സ്‌മെന്റ്) സ്‌ട്രൈവ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗവ.പ്രൈവറ്റ് ഐ.ടി.ഐകളേയും എന്‍.സി.വി.ടി, എം.ഐ.എസ് പോര്‍ട്ടല്‍ വഴി സെല്‍ഫ് റേറ്റിംഗ് നടത്തും. റേറ്റിംഗ് നടത്തുന്നതിനുളള അവസാന തീയതി ആഗസ്റ്റ് 31. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍മാര്‍ സെല്‍ഫ് റേറ്റിംഗ് നടത്തുന്നതിനോടൊപ്പം, സ്ഥാപനത്തിലെ ഇന്‍സ്ട്രക്റ്റര്‍മാര്‍, ട്രെയിനീസ്, രക്ഷകര്‍ത്താക്കള്‍, പൊതുജനം, എന്നിവര്‍ക്കും കമ്പനികള്‍, സ്ഥാപനവുമായി ബന്ധപ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനത്തിനോ ഐ.ടി.ഐകളെ റേറ്റിംഗ് നടത്തുന്നതിന് അവസരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് www.ncvtmis.co.in എന്ന വെബ് പോര്‍ട്ടലില്‍ റേറ്റിംഗ് നടത്തുന്നതിനുളള അവസരം വിനിയോഗിക്കാം. പി.എന്‍.എക്‌സ്.3257/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|