A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 29/07/2017

 

 


ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആഗസ്റ്റ് അഞ്ചിന്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് ആറിന് പാര്‍ലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലെ 62-ാം നമ്പര്‍ മുറിയിലെ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പി.എന്‍.എക്‌സ്.3303/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|