A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 31/07/2017

 

 


സര്‍ക്കാര്‍ ഡയറി: വിവരങ്ങള്‍ ഓണ്‍ലൈനായി ഉള്‍പ്പെടുത്തണം

2018 ലെ സര്‍ക്കാര്‍ ഡയറിയിലേക്ക് ആഗസ്റ്റ് 31 വരെ ഓണ്‍ലൈനായി വിശദാംശങ്ങള്‍ നല്‍കാം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഡയറിയില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് നല്‍കിയ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് www.gad.kerala.gov.in എന്ന സൈറ്റിലൂടെയാണ് വിശദാംശങ്ങള്‍ നല്‍കേണ്ടത്. സാങ്കേതിക ബുദ്ധിമുട്ടുണ്ടായാല്‍ ഹെല്‍പ് ലൈന്‍ നമ്പരായ 0471 2518120 യിലോ gadcdn@gmail.com എന്ന ഇ മെയില്‍ ഐഡിയിലോ ബന്ധപ്പെടണം. പി.എന്‍.എക്‌സ്.3319/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|