A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 03/08/2017

 

 


ഇ കോര്‍ട്ട് പദ്ധതിയില്‍ സെന്‍ട്രല്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ വിഭാഗത്തില്‍ ഒഴിവുകള്‍

കേരള ഹൈക്കോടതിയുടെ ഇ കോര്‍ട്ട് പദ്ധതിയില്‍ സെന്‍ട്രല്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വിഭാഗത്തില്‍ വിവിധ ഒഴിവുകളില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഡെവലപ്പറുടെ അഞ്ചും സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസറുടെ ഒന്നും സീനിയര്‍ ഓഫീസര്‍/ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെയും സീനിയര്‍ ഡെവലപ്പറുടെയും രണ്ടു വീതവും ഒഴിവുകളുണ്ട്. വിശദവിവരം www.hckrecruitment.nic.in ല്‍ ലഭിക്കും. 1982 ജനുവരി രണ്ടിനും അതിനു ശേഷവും ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. പി.എന്‍.എക്‌സ്..3379/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|