A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 03/08/2017

 

 


അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം

സംസ്ഥാന വൈദ്യുതി ഉപദേശക സമിതി യോഗം ആറുമാസത്തിലൊരിക്കല്‍ ചേരണം എന്ന ഭേദഗതി സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും 25 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. ഭേദഗതിയുടെ കരട് വിജ്ഞാപനം erckerala.orgയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.എന്‍.എക്‌സ്.3380/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|